Book Name in English : Attappadiyil Sambhavikkunnath
അട്ടപ്പാടി ഒരു ദുരിത ഭൂമിയാണ്. പാരിസ്ഥിതിക തകര്‍ച്ച ചൂഷണാത്മക പദ്ധതികള്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തലതിരിഞ്ഞ നയങ്ങള്‍. മനസ്സ് നഷ്ടപ്പെട്ട ബ്യൂറോക്രസി ഇതെല്ലാം ചേര്‍ത്ത് ചവിട്ടി ഞെരിച്ച ജീവിതങ്ങള്‍. പോഷകക്കുറവ് എന്ന ഓമനപ്പേരിട്ടുവിളിക്ക്ന്ന കൊടും പട്ടിണിയും തജ്ജന്യമായ ബാലമരണങ്ങളും കരിമ്പടം പുതച്ച അട്ടപ്പാടിയുടെ ജീവിതത്തിലേക്കും മരണത്തിലേക്കും വമ്ലിച്ചം വീശുന്ന കൃതി. എഡിറ്റര്‍: ഡോ.ബി. ഇൿബാല്‍
Write a review on this book!. Write Your Review about അട്ടപ്പാടിയില്‍ സംഭവിക്കുന്നത് Other InformationThis book has been viewed by users 1119 times