Book Name in English : Athisayappathu
വിവിധ രംഗങ്ങളില്‍നിന്നുള്ള പത്ത് സ്ത്രീകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. അതില്‍ കാലാവസ്ഥാവ്യതിയാനത്തിനെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ഗ്രെറ്റ തന്‍ബര്‍ഗ് ഉണ്ട്. കോവിഡിനെ മാത്രമല്ല ത്രീവ്രവാദത്തെയും എങ്ങണെയാണ് നേരിടേണ്ടത് എന്ന് ലോകത്തെ പഠിപ്പിച്ച ജെസീന്ത ആര്‍ഡര്‍ ഉണ്ട്.Write a review on this book!. Write Your Review about അതിശയപ്പത്ത് Other InformationThis book has been viewed by users 2085 times