Book Name in English : Athe kadal
പോസ്റ്റ് മോഡേണ്‍ കാലഘട്ടത്തിലെ അതിശക്തമായ നോവല്‍. കവിത പോലെ കോറിയിട്ട, പ്രമേയത്തിനും ക്രാഫ്റ്റിനും തുല്യ പ്രാധാന്യം നല്‍കുന്ന കൃതി. ഇമേജറികള്‍കൊണ്ട് സന്പന്നമായ ശില്പം. ഓരോ കഥാപാത്രവും അതിസങ്കീര്‍ണ്ണമായ വ്യക്തിത്വം. അഗാധമായ കടലിലൂടെ കടന്നുപോകുന്ന ജീവിതത്തിന്റെ മുഴക്കവും നിഷ്ഫലതയും. വ്യഥയും അന്യതാബോധവും. ഇന്നലെകളിലേക്ക് തുറന്നിട്ട ഒരു നടപ്പാത. വാക്കുകള്‍ കവിതയായി മാറുന്നു. കവിതകള്‍ ശില്പങ്ങളായും. നോബല്‍ സമ്മാനത്തിന് പരിഗണിക്കപ്പെട്ട ഒരു ഉത്കൃഷ്ട രചന.
വിവ. പി.എന്‍. ഗോപീകൃഷ്ണന്‍
Write a review on this book!. Write Your Review about അതേ കടല്‍ Other InformationThis book has been viewed by users 2391 times