Book Name in English : Atharin Manamulla Ormakal
ഗൃഹാതുരതയുടെ അത്തറിൻ മണമുള്ള ഓർമകളിലൂടെ വായനക്കാരെ ഒപ്പം കൂട്ടുകയാണ് നസ്രീൻ ശംസു. ഭാഷയിലെ നൈർമല്യവും നർമ്മവും ഈ എഴുത്തുകാരിയെ വേറിട്ട് നിർത്തുന്നു. തീർച്ചയായും നല്ലൊരു വായനാനുഭവം സമ്മാനിക്കും ഈ കൃതി.Write a review on this book!. Write Your Review about അത്തറിന്‍ മണമുള്ള ഓര്‍മ്മകള്‍ Other InformationThis book has been viewed by users 866 times