Book Name in English : Adhrishya Murivukal
“വിഷ്‌ണുലാൽ സുധയുടെ ’അദൃശ്യമുറിവുകൾ’ മരണങ്ങളും അതിൻ്റെ അന്വേഷണവും അടങ്ങിയ ഒരു നോവൽ എന്നതിലുപരി ചരിത്രത്തെ അന്വേഷിച്ചുകണ്ടെത്തുന്ന ഒരു രേഖയുമാകുന്നു.“
“ചരിത്രവും പുരാണവും മായാജാലവുമെല്ലാം ഇഴമുറിയാതെ ഭ്രമാത്മകതയുടെ പട്ടുനൂലിനാൽ സംയോജിപ്പിച്ച് തയ്യാറാക്കിയ ഈ നോവൽ അപസർപ്പക കഥകളിഷ്ടപ്പെടുന്ന വായനക്കാർക്കെല്ലാം ഒരു പുത്തൻ അനുഭവമായിരിക്കുമെന്നുറപ്പാണ്.“Write a review on this book!. Write Your Review about അദൃശ്യ മുറിവുകൾ Other InformationThis book has been viewed by users 139 times