Book Name in English : Adhikaaram
ത്യാഗിവര്യന്മാരായിരുന്ന സ്വാതന്ത്ര്യസമര ഭടന്മാരുടെപോലും നിറം മാറ്റുന്നു, അധികാരം. ജനകീയ മന്ത്രിസഭയില്‍ അംഗമായിരുന്ന ഗോപാലന്‍നായരും ഭാര്യ സരസ്വതിയും. അധികാരസ്ഥാനങ്ങളില്‍ അവരോധിക്കപ്പെടുന്ന ത്യാഗിവര്യന്മാരുടെ യഥാര്‍ത്ഥ പ്രതിരൂപങ്ങള്‍. വിപ്ലവ സമൂഹത്തില്‍ പിന്തിരിപ്പന്മാരും ജാതിക്കോമരങ്ങളും അധികാരദുര്‍മോഹികളും കപടവേഷം ധരിച്ചു നുഴഞ്ഞുകയറി വിപ്ലവാശയങ്ങളെ കരിക്കട്ടയാക്കിത്തീര്‍ക്കുന്ന ദയനീയ ചിത്രം ഉജ്ജ്വലമായി വരച്ചുവെക്കുന്നു കേശവദേവ് ഈ നോവലില്‍.Write a review on this book!. Write Your Review about അധികാരം Other InformationThis book has been viewed by users 2446 times