Book Name in English : Adhothalathil Ninnulla Kurippukal
വിശ്വസാഹിത്യത്തിലെ അതികായന്‍ ഫൊയദോര്‍ ദൊസ്തയേവ്‌സ്‌കിയുടെ അതിപ്രശസ്തമായ കൃതിയുടെ പരിഭാഷ . ആധുനിക സാഹിത്യത്തിന് അടിത്തറ പാകിയ പുസ്തകം . ദൊസ്തയേവ്‌സ്‌കിയുടെ ഭകുറ്റവും ശിക്ഷയും&rsquo ; എന്ന പ്രഖ്യാത കൃതിയുടെ മുന്നോടി . റഷ്യന്‍ സാമൂഹികജീവിതത്തിന്റെ സൂക്ഷ്മവും സമഗ്രവുമായ ആവിഷ്‌കരണം.Write a review on this book!. Write Your Review about അധോതലത്തില്‍ നിന്നുള്ള കുറിപ്പുകള്‍ Other InformationThis book has been viewed by users 1625 times