Book Name in English : Anubhavam orma yathra - M Mukundan
എഴുത്തിനെ എപ്പോഴും നവീകരിച്ച് പുതിയ മാനങ്ങള്‍ സൃഷ്ടിക്കുന്ന പ്രിയപ്പെട്ട എഴുത്തുകാരന്‍ തെളിഞ്ഞ ഭാഷയില്‍ ഹൃദയസ്പര്‍ശിയായ് എഴുതിയ അനുഭവങ്ങള്‍ നഷ്ടപ്പെട്ടവരെയും പിന്നിട്ട മുഹൂര്‍ത്തങ്ങളെയും മറവിയാല്‍ മായ്ചുകളയാന്‍ അനുവദിക്കാതെ ഓര്‍മകളാല്‍ പൊതിഞ്ഞെടുക്കുന്ന തിരിഞ്ഞുനോട്ടങ്ങള്‍ ഒപ്പം യാത്രയും പ്രഭാഷണങ്ങളും.
Write a review on this book!. Write Your Review about അനുഭവം ഓര്‍മ്മ യാത്ര - എം മുകുന്ദന്‍ Other InformationThis book has been viewed by users 1349 times