Image of Book അന്ധകാരനഴി
  • Thumbnail image of Book അന്ധകാരനഴി
  • back image of അന്ധകാരനഴി

അന്ധകാരനഴി

ISBN : 9788182660267
Language :Malayalam
Edition : 2013
Page(s) : 368
Condition : New
3 out of 5 rating, based on 24 review(s)

Book Name in English : Andhakaranazhi

കേരളചരിത്രത്തിലെ ഒരു കാലഘട്ടത്തിന്റെ നിബിഡമായ അന്ധകാരവും ഉഗ്രമായ വെളിച്ചവും നിറഞ്ഞുനില്ക്കുന്ന കൃതി . തൊട്ടുപിന്നില്‍ എപ്പോഴും ആരോ പിന്തുടരുന്നുവെന്ന ഭീതിയോടെ ജീവിക്കേണ്ടിവരുന്ന ഏകാകിയായ വിപ്ലവകാരിയുടെ ജീവിതത്തിന്റെ തീക്ഷ്ണമുദ്രകള്‍ പതിഞ്ഞിരിക്കുന്ന അതിശക്തമായ ഒരു നോവല്‍ - സാറാ ജോസഫ്
2012-ലെ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ നോവല്‍ .
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ വായനക്കാര്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ച ഇ . സന്തോഷ് കുമാറിന്റെ നോവല്‍ അന്ധകാരനഴി കെ.ഷെറിഫിന്റെ വര്‍ണചിത്രങ്ങളോടെ.
മൂന്നാം പതിപ്പ് ,
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
* വാക്കുകള്‍
* അന്ധകാരനഴി
* നീചവേദം
Write a review on this book!.
Write Your Review about അന്ധകാരനഴി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 7416 times

Customers who bought this book also purchased