Book Name in English : Anyadheenappedunna Bhoomi
സി.കെ. ജാനുവിൻ്റെ ചരിത്രപ്രധാനമായ ആദിവാസി സമരത്തിലൂടെ മലയാളി സമൂഹം നിർബന്ധിതമായി ദർശിക്കാനിടവന്ന യാഥാർത്ഥ്യങ്ങ ജൂടെ പശ്ചാത്തലത്തിൽ
പ്രകാശിൻ്റെ പുസ്‌തകം വെളിച്ചം നിറഞ്ഞ ഒരു ചരിത്രാന്വേഷണ സഹായിയാണ്. ആദിവാസികൾ എങ്ങനെ അവരുടെ ഭൂമിയിൽ നിന്നും
ജീവിതവ്യവസ്ഥയിൽ നിന്നുതന്നെയും പുറത്താക്കപ്പെ ട്ടു എന്ന ആദിമചരിത്രത്തിലാരംഭിച്ച്, സി.കെ. ജാനുവിൻ്റെ ആദിവാസി പ്രസ്ഥാനം
നമ്മുടെ കൺമുമ്പിൽ തന്നെ അട്ടിമറിക്കപ്പെട്ടതിന്റെ ചരിത്രം വരെ, സങ്കീർണ്ണമായ ഒരു സാമൂഹിക രാഷ്ട്രീയ ചരിത്രയാത്രയിലൂടെ യാണ് പി.കെ. പ്രകാശിന്റെ ഗ്രന്ഥം നമ്മെ നയിക്കുന്നത്.
Write a review on this book!. Write Your Review about അന്യാധീനപ്പെടുന്ന ഭൂമി Other InformationThis book has been viewed by users 115 times