Book Name in English : Apuvinodothulla Ente Dinangal
ലീലാ സര്‍ക്കാര്‍ വിഭൂതിഭൂഷണ്‍ ബന്ദോപാദ്ധ്യായയുടെ നോവലുകളില്‍ നിന്നാണ് റേ തന്റെ ദൃശ്യകാവ്യങ്ങള്‍ വിളയിച്ചെടുത്തത്. ഇവയ്ക്കു ചലച്ചിത്ര ഭാഷ്യം നല്‍കാന്‍ റേയും സുഹൃത്തുക്കളും അനുഭവിച്ച വിവിധ ക്ലേശങ്ങളും അരിഷ്ടതകളും ആധുനിക ഇന്ത്യന്‍ ചലച്ചിത്രത്തിലെ സ്തോഭ ജനകമായ അധ്യായങ്ങളാണ്. ഇന്‍ഷ്വറന്‍സ് പോളിസി ഈടുവച്ചും ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും കടം വാങ്ങിയും ഭാര്യയുടെ ആഭരണങ്ങള്‍ പണയം വച്ചും കൈവശ മുണ്ടായിരുന്ന അമൂല്യങ്ങളായ ആര്‍ട്ട് പുസ്തകങ്ങളും ഗ്രാമഫോണ്‍ റെക്കോര്‍ഡുകളും കിട്ടിയ തുകയ്ക്കു വില്പനചെയ്തും സംഭരിച്ച തുകകൊണ്ടു Write a review on this book!. Write Your Review about അപുവിനോടൊത്തുള്ള എന്റെ ദിനങ്ങള്‍ Other InformationThis book has been viewed by users 2326 times