Image of Book അപ്പം ചുടുന്ന കുങ്കിയമ്മ
  • Thumbnail image of Book അപ്പം ചുടുന്ന കുങ്കിയമ്മ
  • back image of അപ്പം ചുടുന്ന കുങ്കിയമ്മ

അപ്പം ചുടുന്ന കുങ്കിയമ്മ

Publisher :DC Books
ISBN : 9789353903329
Language :Malayalam
Edition : 2020
Page(s) : 148
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 160.00
Rs 152.00

Book Name in English : Appam Chudunna Kunkiyamma

കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ആസ്വദിക്കാവുന്ന പ്രശസ്ത എഴുത്തുകാർ രചിച്ച കഥകളാണ് കഥാമാലിക പരമ്പരയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുട്ടികൾക്ക് വായിച്ചു രസിക്കുവാൻ എം. മുകുന്ദന്റെ കഥകളുടെ സമാഹാരം. കണ്ണുകളിൽ സ്‌നേഹവും വാത്സല്യവും നിറച്ച് കുട്ടികളെ സ്വപ്‌നം കാണാൻ പ്രേരിപ്പിക്കുന്ന അപ്പംചുടുന്ന കുങ്കിയമ്മ, കുഴിയാന, ഉണ്ണിക്കഥ, മുട്ടയിടുന്ന ആന, അമ്മമ്മ, കാക്ക, കണ്ണന്റെ ഇടം, ടൂ ഇൻ വൺ, പ്ലാസ്റ്റിക്ക് തുടങ്ങി 12 കഥകളുടെ സമാഹാരം
Write a review on this book!.
Write Your Review about അപ്പം ചുടുന്ന കുങ്കിയമ്മ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 70 times

Customers who bought this book also purchased