Image of Book അഭിനയപാഠങ്ങള്‍
  • Thumbnail image of Book അഭിനയപാഠങ്ങള്‍

അഭിനയപാഠങ്ങള്‍

ISBN : 9788182648067
Language :Malayalam
Edition : 2009
Page(s) : 95
Condition : New
3 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 90.00

Book Name in English : Abhinayapadangal

അഭിനയം എന്ന കലയെ ഗൗരവമായി സമീപിക്കുന്നവര്‍ക്കും ആ കലയെപ്പറ്റി കൂടുതലായി അറിയണമെന്ന് ആഗ്രഹിക്കുന്ന സാധാരണക്കാര്‍ക്കുമായി ഒരു കൈപ്പുസ്തകം . പ്രസിദ്ധ നടനും അഭിനയപരിശീലകനും സംവിധായകനുമായ റിച്ചര്‍ഡ് ബൊലസ്‌ലാവ്‌സ്‌കിയുടെ
ആക്ടിങ്: ദി ഫസ്റ്റ് സിക്‌സ് ലെസന്‍സ് എന്ന ക‌്‌ളാസിക് കൃതി രസകരവും സൂക്ഷ്മവുമായ
നിരീക്ഷണങ്ങളിലൂടെ അഭിനയകലയുടെ മര്‍മം വെളിപ്പെടുത്തുന്നു . നമ്മുടെ കാലത്തെ
പല അഭിനയപ്രതിഭകളെയും ഈ അഭിനയപാഠങ്ങള്‍ സ്വാധീനിച്ചിട്ടുണ്ട്.
വിവര്‍ത്തനം : ടി എം എബ്രഹാം
Write a review on this book!.
Write Your Review about അഭിനയപാഠങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2304 times

Customers who bought this book also purchased