Book Name in English : Amee Kavi
ഇത് ടാഗോറിന്റെ ജീവചരിത്രമല്ല, സാഹിത്യപഠനവുമല്ല. എന്റെ കാവ്യസംസ്‌കാരത്തെ രൂപപ്പെടുത്തിയ ഭാരതീയ കവികളില്‍ വാല്മീകി എനിക്ക് ആര്‍ദ്രമായ കാരുണ്യമാണ്; വ്യാസന്‍ എനിക്ക് അനന്തവിസ്മയമാണ്. കാളിദാസന്‍ സ്വര്‍ഗ്ഗവും ഭൂമിയും ഒത്തുചേരുന്ന സൗന്ദര്യമാണ് - ടാഗോര്‍ വിശ്വമാനവികതയുടെ സ്വാതന്ത്ര്യഗീതമാണ്. ഏത് സംഘര്‍ഷത്തെയും ആനന്ദമയമാക്കുന്ന ടാഗോറിന്റെ സര്‍ഗ്ഗാത്മകപ്രപഞ്ചത്തിലൂടെ ദീര്‍ഘകാലം സഞ്ചരിച്ചുപോന്ന ഒരു ഹൃദയത്തിന്റെ സ്പന്ദനങ്ങളാണീ കൃതി. അത്രമാത്രം.Write a review on this book!. Write Your Review about അമീ കവി Other InformationThis book has been viewed by users 2683 times