Book Name in English : Ammini Ammavan
തകര്‍ന്ന തറവാടുകളുടെ ചിത്രം കേരളത്തിലെ പല നോവലെഴുത്തുകാരുടെയും ഭാവനയ്ക്ക് വിഷയീഭവിച്ചിട്ടുണ്ട്. എന്നാല്‍ ഒരു മുറപ്പെണ്ണിനു വേണ്ടി ഹൃദയകവാടം തുറന്നിട്ടുകൊടുത്ത യുവാവിന്റെ മാനസിക സംഭ്രമങ്ങളും സംഘട്ടനങ്ങളും അതിവിദഗ്ദ്ധമായി വാഗ്വിലാസത്തോടെ അവതരിപ്പിക്കാന്‍ ഈ നോവലില്‍ പമ്മന് കഴിഞ്ഞിരുന്നു.
കൈത്തഴക്കം സിദ്ധിച്ച ഈ നോവല്‍ സമൂഹത്തിലെ മാനുഷിക ബന്ധങ്ങളെ ഇഴയഴിച്ചു കാണിക്കുന്നതില്‍ അത്ഭുതകരമാംവിധം വിജയിച്ചിരിക്കുന്നു.
Write a review on this book!. Write Your Review about അമ്മിണി അമ്മാവന്‍ Other InformationThis book has been viewed by users 2648 times