Image of Book അമ്മൂമ്മക്കഥ
  • Thumbnail image of Book അമ്മൂമ്മക്കഥ
  • back image of അമ്മൂമ്മക്കഥ

അമ്മൂമ്മക്കഥ

Publisher :DC Books
ISBN : 9788171307180
Language :Malayalam
Page(s) : 200
Condition : New
2 out of 5 rating, based on 7 review(s)
Printed Book

Rs 260.00
Rs 234.00

Book Name in English : Ammoommakatha

അമ്മൂമ്മകഥ
ശീര്‍ഷാസനത്തില്‍ കാലത്തെയും ചരിത്രത്തെയും സംഭവങ്ങളെയും ലോകത്തെയും നോക്കുമ്പോള്‍ അത് ആവിഷ്കരിക്കാ‌ന്‍ ഒരു മറുഭാഷ കണ്ടെത്തേണ്ടിവരും . ഉപയോഗിച്ചു പഴകി അര്‍ത്ഥബോധം നഷ്ടപ്പെട്ട പദാവലികളുടെ കൂനയില്‍ നിന്ന് ചിലതെടുത്ത് അടിച്ചു ശരിപ്പെടുത്തിക്കൊണ്ടാണ് വി കെ എ‌ന്‍ ആ മറുഭാഷ സൃഷ്ടിക്കുന്നത് . അമ്മൂമ്മക്കഥ എന്ന ഈ ലഘുനോവലുകളുടെ സമാഹാരം ആ മറുഭാഷയുടെ
‘ പകര്‍ത്തിയെഴുതാനാവാത്ത പതിനാലുവരി കവിത ‘ യാകുന്നു .
Write a review on this book!.
Write Your Review about അമ്മൂമ്മക്കഥ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1969 times

Customers who bought this book also purchased