Book Name in English : Amma
റഷ്യയിലെ ഒരു തൊഴിലാളി കേന്ദ്രത്തില്‍ നടന്ന മെയ്ദിന പ്രകടനമാണ് ഗോര്‍ക്കിക്ക് അമ്മ എഴുതാന്‍ പ്രേരണയായിത്തീര്‍ന്നത്. റഷ്യയിലെ തൊഴിലാളി വര്‍ഗ്ഗം സോഷ്യലിസ്റ്റ് ആശയങ്ങളാല്‍ പ്രചോദിതമായി ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിന്റെ ചരിത്ര സാക്ഷ്യമായിത്തീര്‍ന്ന മഹത്തായ കൃതി.Write a review on this book!. Write Your Review about അമ്മ Other InformationThis book has been viewed by users 2049 times