Book Name in English : Aromayude Vasthrangal
അനുജയുടെ രണ്ടാമത്തെ പുസ്തകം ഇന്നാണ് ഞാന്‍ വായിച്ചത്. പക്വത ഒരേ സമയത്ത് ശാപവും അനുഗ്രഹവുമായി തോന്നിപ്പോവുന്നു. പ്രതിഭ എന്നും ഇരയുടെ റോളിലാണ് ജീവിക്കാറുള്ളത്. പ്രതിഭയ്ക്ക് വിധിച്ചത് കീര്‍ത്തി മാത്രമല്ല, വേദനയും അതിന്റെ സഹവര്‍ത്തിയായ യാതനയുമാണ്. അനുജക്ക് ധൈര്യവും ആരോഗ്യവും ആനന്ദവും ഞാന്‍ വീണ്ടും വീണ്ടും ആശംസിക്കുന്നു. എന്ന് വാത്സല്യത്തോടെ, കമല സുരയ്യ.
Write a review on this book!. Write Your Review about അരോമയുടെ വസ്ത്രങ്ങള്‍ Other InformationThis book has been viewed by users 2303 times