Book Name in English : Arabi Malayali
മലയാളക്കരയെ സ്‌നേഹിച്ച സൈദ് എന്ന അറബിയുടെ കഥയാണിത്. ഭാഷയ്ക്കപ്പുറവും ദേശങ്ങൾക്കപ്പുറവും വളരുന്ന പ്രണയത്തിന്റെ കഥ. ജോലി തേടി അറബ് നാട്ടിലെത്തിയ ഒരു മലയാളിപെൺകുട്ടിയുടെ ഇച്ഛാശക്തിക്കും സത്യസന്ധതയ്ക്കും ദൃഢനിശ്ചയത്തിനും മുന്നിൽ പ്രണയത്തിന്റെ ശക്തിയിൽ കീഴടങ്ങേണ്ടി വന്ന അറബിയുടെ മലയാളമുഖം. നമ്മൾ കേട്ടുപരിചയിച്ച ഗദ്ദാമമാരുടെ കദനകഥകളിൽനിന്നും അർബാബ്മാരുടെ ക്രൂരതകളിൽനിന്നും വ്യത്യസ്തമായി ജോലിക്കാരെ മനുഷ്യത്വത്തോടെ സമീപിക്കുന്ന ഒരു അറബിഗൃഹത്തിലെ കാഴ്ചകൾ അനാവരണം ചെയ്യുന്ന കൃതി. പ്രണയവും പ്രതികാരവും ഭാഷാപ്രേമവും ഗ്രാമീണതയും ഒന്നിക്കുന്ന വായനാനുഭവം. സമീർ എന്ന സിനിമയുടെ സംവിധായകനിൽനിന്നും ഒരു നോവൽ.Write a review on this book!. Write Your Review about അറബിമലയാളി Other InformationThis book has been viewed by users 780 times