Image of Book അഴകൻ
  • Thumbnail image of Book അഴകൻ
  • back image of അഴകൻ

അഴകൻ

ISBN : 9780000150080
Language :Malayalam
Edition : 2024
Page(s) : 87
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 140.00

Book Name in English : Azhakan

ഹൃദയംകൊണ്ടും ധൈഷണികതകൊണ്ടും വായിച്ചെടുക്കേണ്ടുന്ന കഥകളാണ് രേഖ തോപ്പിലിന്റേത്. രണ്ടാമത്തെ ചെറുകഥാ സമാഹാരമാണിത്. ഓരോ വായനയിലും പുതിയ ഭാവതലങ്ങൾ വായനക്കാരന്റെ മനസ്സിൽ രൂപം കൊള്ളുമാറുള്ള അവതരണ ശൈലി, അതേസമയം ലാഘവത്വത്തിൻ്റെ താരള്യവും. ഒറ്റ വായനയിൽ തന്നെ ഈ കഥകൾ നമ്മോടൊപ്പം സഞ്ചരിക്കുന്നു. വാക്കിൽനിന്ന് അടർന്നുവീഴുന്ന അനുഭവത്തിന്റെ പിടച്ചിൽ ഒപ്പിയെടുത്തുകൊണ്ടാണ് ഒരുപക്ഷെ നമ്മുടെ യാത്ര. അതിനിടം നൽകുന്ന കഥാകാരിയുടെ രചനാവൈഭവം കണ്ടില്ലെന്ന് നടിക്കാനാവില്ല. എവിടെയും തലപൊക്കുന്ന ആധിപത്യത്തിന്റെ കരിനാളങ്ങൾ കഥാലോകത്തെ ഈ പുതുനക്ഷത്രത്തെ മറ ക്കാനും മായ്ക്കാനും നോക്കിയാലും ഒരു പുതുനാമ്പിന്റെ പിറവി പോലെ രേഖ തോപ്പിൽ ഇവിടെതന്നെ ഉണ്ടാകും. അതിന്റെ സാക്ഷി ഇതാ ഇക്കഥകൾതന്നെ.
Write a review on this book!.
Write Your Review about അഴകൻ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 32 times