Image of Book അവന്റെ സ്മരണകള്‍
  • Thumbnail image of Book അവന്റെ സ്മരണകള്‍
  • back image of അവന്റെ സ്മരണകള്‍

അവന്റെ സ്മരണകള്‍

ISBN : 9788130011257
Language :Malayalam
Page(s) : 104
Condition : New
4 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 80.00

Book Name in English : Avante Smaranakal

ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെട്ട ഒരു മനുഷ്യജന്മം. പട്ടിയോടൊപ്പം എച്ചിലിലകളിലെ ഉച്ഛിഷ്ടങ്ങള്‍കൊണ്ട് വിശപ്പടക്കാനായിരുന്നു അവന്റെ വിധി. അനാഥനെങ്കിലും, സമനിലതെറ്റിയ സ്ത്രീ അമ്മയാണന്നും, ഹോട്ടല്‍ ജോലിക്കാരന്‍ തന്റെ അച്ഛനാണന്നും അവന്‍ സങ്കല്‍പ്പിച്ചു. മുലപ്പാലിന്റെ സ്വാദറിയാന്‍ ആഗ്രഹിച്ച ആ തെരുവിന്റെ സന്തതിയുടെ മനോവ്യാപാരങ്ങള്‍ ധ്വന്യാത്മകമായി ചിത്രീകരിച്ച തകഴി വരികള്‍ക്കിടയിലൂടെ വായിക്കാന്‍ വായനക്കാരെ പ്രേരിപ്പിക്കുന്നുണ്ട്.
Write a review on this book!.
Write Your Review about അവന്റെ സ്മരണകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2181 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 252.00