Book Name in English : Avante Smaranakal
അന്നോളം എനിക്കൊരു പേരുണ്ടായിരുന്നില്ല. ഞാനൊരു മനുഷ്യനായിരുന്നില്ല. എന്നെ തിരിച്ചറിയാന്‍ എന്താണുള്ളത് ആ മനുഷ്യന്‍ എനിക്ക് പേരു തന്നു പട്ടിക്കുട്ടി
ഒരു പിടി പറ്റിനായി തെരുവുനായ്ക്കളുമായി മല്ലടിക്കാന്‍ വിധിക്കപ്പെട്ട തെരുവിന്റെ മക്കളുടെ ഹൃദയാര്‍ദ്രമായ ജീവിതം.
കാലത്തെ മറികടക്കുന്ന ആഖ്യാനചാരുത. Write a review on this book!. Write Your Review about അവന്റെ സ്മരണകള്‍ Other InformationThis book has been viewed by users 2091 times