Book Name in English : Avasanathe Smartha Vicharam
വായനക്കാര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത പരിണാമങ്ങളിലേയ്ക്ക് എത്തുന്ന കഥാസന്ദര്‍ഭങ്ങളും ഉജ്ജ്വലമായ ആഖ്യാനവും കൊണ്ട് തികച്ചും വ്യത്യസ്തമായ കൃതി. ചരിത്രം ഉറങ്ങുന്ന നമ്പൂതിരി ഇല്ലങ്ങളിലൂടെ കഥാനായകന്‍ നടത്തുന്ന യാത്രയില്‍ വായനക്കാര്‍ക്കും ഒപ്പം നടക്കുന്ന അനുഭവം സമ്മാനിക്കുന്നു.Write a review on this book!. Write Your Review about അവസാനത്തെ സ്മാര്‍ത്ത വിചാരം Other InformationThis book has been viewed by users 2568 times