Book Name in English : Asura
കാമനകളും രതിയും പകയും നിറഞ്ഞ ഭ്രമയുഗ കാഴ്ചകൾ
ആയിരം സ്ത്രീകളെ പ്രാപിച്ച് അമാനുഷ പുനർജന്മം ആർജിക്കാൻ കൊതിക്കുന്ന തമ്പുരാനാണ് അസുരയിലെ കേന്ദ്രകഥാപാത്രം. ഭൂതഗണങ്ങളുടേയും ചാത്തന്മാരുടേയും ഒടിമറിയൽ വിദ്യകളുടേയും സഹായത്തോടെയാണ് അയാളുടെ യാത്ര. രതിയുടെ ഉത്സവ കാഴ്‌ചകളാണ് ഈ നോവൽ. വൈചിത്ര്യങ്ങളായ രതി കാമനകൾ ഫണം വിടർത്തിയാടുന്നു. വൈവിധ്യങ്ങളായ രതിയുടെ ആഴങ്ങൾ വായനക്കാർക്ക് മുൻപിൽ ’തുറക്കപ്പെടുന്നു. രതിയെ ഇത്രമേൽ സർഗാത്മകമായി അടയാളപ്പെടുത്തിയിട്ടുള്ള നോവലുകൾ മലയാളത്തിൽ വിരളമാണ്. കാമ കലകളുടെ മയൂരന്യത്തമാണ് അസുര നോവൽWrite a review on this book!. Write Your Review about അസുര Other InformationThis book has been viewed by users 19 times