Book Name in English : Azoora
വര്‍ത്തമാനകാലത്തിന്റെ സാമൂഹിക ബോധവുമായി ഇടകലര്‍ത്തികൊണ്ട് പ്രായത്തെക്കാള്‍ വളര്‍ച്ചയുള്ള അസൂറ എന്ന പെണ്‍കുട്ടിയുടെ ദുഷ്ക്കരമായ അതി ജീവനത്തിന്റെ കഥ. പില്‍കാലത്ത് ഒരു ദേശത്തിന്റെ ദേവി സങ്കല്പമായി അവള്‍ ഉയരുന്നു. രൂക്ഷമായ സാമൂഹിക വിമര്‍ശമാണീ നോവല്‍.Write a review on this book!. Write Your Review about അസൂറ Other InformationThis book has been viewed by users 1512 times