Book Name in English : Puthiya Purusharthangal
അവിശ്വാസികളുടെ കണ്ണുകള്‍ക്ക് വിഷയമല്ലാത്ത ഒരു മാര്‍ഗ്ഗമുണ്ട്. അതിലൂടെ വിശ്വാസികള്‍ നിരാമമായ സത്യത്തിലേക്കു നടന്നടുക്കുന്നു. അതാണ് നമ്രത. അത് എത്രകണ്ട് ദൃഢമായിരുന്നെന്നോ ആ ബോധം എത്രകണ്ട് സ്ഥായിയായിത്തീര്‍ന്നെന്നോ ആരായുകയല്ല പ്രധാനം.Write a review on this book!. Write Your Review about പുതിയ പുരുഷാര്‍ത്ഥങ്ങള്‍ Other InformationThis book has been viewed by users 3120 times