Image of Book അസ്വാഭാവിക കാരണങ്ങള്‍
  • Thumbnail image of Book അസ്വാഭാവിക കാരണങ്ങള്‍
  • back image of അസ്വാഭാവിക കാരണങ്ങള്‍

അസ്വാഭാവിക കാരണങ്ങള്‍

Publisher :Green Books
ISBN : 9789391072599
Language :Malayalam
Edition : 2022
Page(s) : 284
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 350.00
Rs 332.00

Book Name in English : Aswabhavika Karanangal

വെട്ടിമുറിക്കപ്പെട്ട കൈകളോടു കൂടിയ ഒരു കുറ്റാന്വേഷണ എഴുത്തുകാരൻറെ ശരീരം സഫെക് തീരത്തെ ചെറുതോണിക്കടിയിൽ കാണപ്പെടുന്നു. ശരീരത്തിന്റെ അപൂർവ്വമായ രാസമാറ്റത്തിന്റെയും കൊലപാതകത്തിന്റെയും അന്വേഷണവഴികളാണ് ഈ നോവൽ അനാവരണം ചെയ്യുന്നത്. അവിടെ പ്രണയത്തിന്റെയും സമ്പത്തിന്റെയും ക്രിയവിക്രയങ്ങളുടേയും ഇരുണ്ട പഥങ്ങളുണ്ട്. കുറ്റാന്വേഷണ നോവലിസ്റ്റ് തന്നെയാണ് ഒരു കുറ്റാന്വേഷണ നോവലിന്റെ വിഷയമായിത്തീരുന്നുവെന്നതാണ് ഈ കൃതിയുടെ പ്രത്യേകത.

പി . ഡി ജയിംസ് എന്ന വിശ്വവിഖ്യാത കുറ്റന്വേഷണ നോവലിസ്റ്റിന്റെ രചനാപാടവം ഉൾക്കൊള്ളുന്ന കൃതി
Write a review on this book!.
Write Your Review about അസ്വാഭാവിക കാരണങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1129 times

Customers who bought this book also purchased