Book Name in English : Aacharavedi
പുതിയ വായനകളാവശ്യപ്പെടുന്ന കഥകള്‍. സാമ്പ്രദായിക രചനാരീതികളില്‍ നിന്ന് വിമുക്തമായ ഒരു ആഖ്യാനമണ്ഡലമാണ് ജോണ്‍ സാമുവലിന്റെ കഥ പ്രപഞ്ചം. ഇവിടെ ജീവിതവും മനുഷ്യനും അവന്റെ വൈകാരിക പ്രശ്നങ്ങളും കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തതയോടെ കലഹരഹിതമായി അണിനിരക്കുന്നു.Write a review on this book!. Write Your Review about ആചാരവെടി Other InformationThis book has been viewed by users 1300 times