Book Name in English : Athmaviswasam Valiya Marunnu
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ അനുഭവങ്ങളും ഓര്‍മകളും കുറിച്ചിടുമ്പോള്‍ യാഥാര്‍ഥ്യത്തിന്റേയും ഭാവനയുടേയും അതിര്‍വരമ്പുകള്‍ മായുന്നു. കഥ പോലെ തോന്നിപ്പിക്കുന്ന ഈ കുറിപ്പുകളില്‍ എഴുതപ്പെടാതെ പോയ ആത്മകഥയിലെ ഏടുകളുണ്ട് .
50 കുറിപ്പുകളുടെ സമാഹാരം .
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍ :-
* കിച്ചന്‍ മാനിഫെസ്റ്റോ
* സ്മാരകശിലകള്‍
* അലിഗഢ് കഥകള്‍
* ആത്മവിശ്വാസം വലിയ മരുന്ന്
* വോള്‍ഗയില്‍ മഞ്ഞുപെയ്യുമ്പോള്‍
* പ്രണയകഥകള്‍
* അമ്മയെ കാണാന്‍
* ക്ഷേത്രവിളക്കുകള്‍
* പുതിയ മരുന്നും പഴയ മന്ത്രവും
* കൈപ്പുണ്യം അഥവാ ചില അടുക്കളക്കാര്യങ്ങള്‍Write a review on this book!. Write Your Review about ആത്മവിശ്വാസം വലിയ മരുന്ന് Other InformationThis book has been viewed by users 1331 times