Book Name in English : Athmopadeshasathakam
ശ്രീനാരായണഗുരുവിന്റെ അദ്വൈത ദര്‍ശനമാണ് ആത്മോപദേശശതകം . അത് ഉപനിഷത്തുകളുടെ സാരസംഗ്രഹമാണ് . ഭാരതം ലോകത്തിനു സംഭാവനചെയ്ത നിസ്തുല ചിന്താപദ്ധതിയായ ആത്മബോധത്തെ ഗഹനവും മനോഹരവുമായ നൂറ് ശ്‌ളോകങ്ങളില്‍ നിബന്ധിച്ചിരിക്കുന്ന ആത്മോപദേശ ശതകത്തിന്റെ ലളിതമായ വ്യാഖ്യാനം
വ്യാഖ്യാതാവ് : ഡോ കെ ശ്രീനിവാസന്‍
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്Write a review on this book!. Write Your Review about ആത്മോപദേശശതകം Other InformationThis book has been viewed by users 4032 times