Image of Book ആത്‌മാവിന്റെ പ്രതിധ്വനികൾ -1
  • Thumbnail image of Book ആത്‌മാവിന്റെ പ്രതിധ്വനികൾ -1

ആത്‌മാവിന്റെ പ്രതിധ്വനികൾ -1

Publisher :Sophia Books
ISBN : 9788192069906
Language :Malayalam
Edition : June 2012 march 2015 february 2016
Page(s) : 320
Condition : New
3 out of 5 rating, based on 4 review(s)
Printed Book

Price of this Book is Rs 200.00

Book Name in English : Atmavinte Pradidwanikal vol 1

1993 മുതല്‍ ബെന്നി പുന്നത്തറ ’ശാലോം ടൈംസ്’ മാസികയിലെഴുതിയ എഡിറ്റോറിയലുകള്‍ സമാഹരിച്ചതിന്‍റെ അഞ്ചാം പതിപ്പാണിത്. ലോകമെങ്ങുമുള്ള മലയാളി ക്രൈസ്തവരുടെ ആധ്യാത്മിക ജീവിതത്തില്‍ സാന്ത്വനവും ശക്തിയും പകര്‍ന്ന ഈ ദൈവിക സന്ദേശങ്ങള്‍ നിങ്ങളുടെ ജീവിതത്തെയും സമ്പന്നമാക്കും. ജീവിതാനുഭവങ്ങളുടെ ഊഷ്മളത നിറഞ്ഞ ഈ ദൈവികചിന്തകള്‍ പുതിയ ദര്‍ശനങ്ങളും പ്രചോദനങ്ങളും നിങ്ങളുടെ ആത്മീയ ജീവിതത്തിനു നല്‍കാതിരിക്കില്ല. പ്രാര്‍ത്ഥനയിലേക്കും സമര്‍പ്പണത്തിലേക്കും വിശുദ്ധീകരണത്തിലേക്കും നയിക്കുന്ന ഈ പുസ്തകം നിങ്ങളുടെ അറിവിന്‍റെ ചക്രവാളങ്ങളെ വികസിപ്പിക്കുകയും ആധ്യാത്മിക ജീവിതത്തെ തൊട്ടുണര്‍ത്തുകയും ചെയ്യുമെന്നത് തീര്‍ച്ചയാണ്.
Write a review on this book!.
Write Your Review about ആത്‌മാവിന്റെ പ്രതിധ്വനികൾ -1
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1869 times

Customers who bought this book also purchased