Book Name in English : Aadhithyavarmante Athmakatha
ബാല്യത്തില്‍ തന്നെ അനാഥനായിത്തീര്‍ന്ന ’ഗോവിന്ദന്‍ കുട്ടി’ എന്ന അടിയാളബാലന്‍ വിധിയുടെ പരീക്ഷണങ്ങളെല്ലാം അതിജീവിച്ച് ലോകപ്രശസ്ത കലാകാരനായ ആദിത്യവര്‍മ്മനായിത്തീരുന്നതും ധനമോഹിയായ സ്വന്തം പിതാവിനാല്‍ വില്ക്കപ്പെടുന്ന ’ആമിന’ എന്ന നിഷ്കളങ്ക ബാലിക ഓസ്ക്കാര്‍ പുരസ്കാരം നേടിയ ’അലീന’എന്ന ഹോളിവിഡ് നടിയായി മാറുന്നതും ഒരേ അച്ഛനമ്മമാരുടെ മക്കളായി ജനിക്കാതെ തന്നെ സഹോദരി സഹോദരന്മാരായി ജീവിക്കമെന്ന് ’ഗോവിന്ദന്‍കുട്ടി’യും ’ആമിന’യും തെളിയിക്കുന്നതുമെല്ലാം വായനക്കാരെ അതിശയത്തിന്റെ ലോകത്തേക്കു കൂട്ടിക്കൊണ്ടുപോവുകതന്നെ ചെയ്യും.Write a review on this book!. Write Your Review about ആദിത്യവര്‍മ്മന്റെ ആത്മകഥ Other InformationThis book has been viewed by users 1220 times