Book Name in English : Aadyakaala Kathakalum Aadya Niroopanavum
മലയാള ചെറുകഥയുടെ പ്രാരംഭഘട്ടത്തിലെ 10 കഥകളാണ് ഈഗ്രന്ഥത്തില്‍ സമാഹരിച്ചിട്ടുള്ളത് . കാലമേറെചെന്നിട്ടും രസനീയത ഒട്ടും നഷ്ടപ്പെടാത്തവയാണീ രചനകള്‍ . ആദ്യകാല ചെറുകഥാ നിരൂപണത്തിന്റെ മാതൃകയായി 1920 ല്‍ ആത്മപോഷിണി മാസികയില്‍ എസ് എന്‍ കൃഷ്ണപിള്ള എഴുതിയ ലേഖനവും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു . ഡോ എം എം ബഷീറിന്റെ ആമുഖ പഠനം ഈ ഗ്രന്ഥത്തിന്റെ മാറ്റുവര്‍ദ്ധിപ്പിക്കുന്നു . Write a review on this book!. Write Your Review about ആദ്യകാലകഥകളും ആദ്യനിരൂപണവും Other InformationThis book has been viewed by users 1765 times