Book Name in English : Adhunikananthara Malayala Sahithya Vimarsanam
കാവ്യശാസ്ത്രം , സാഹിത്യതത്ത്വങ്ങള് , സൗന്ദര്യശാസ്ത്രം എന്നിവയില് നിന്നുമാത്രം പ്രചോദനംകൊണ്ടിരുന്ന വിമര്ശനസമീപനങ്ങളുടെ വര്ത്തമാനം ഭാഷാശാസ്ത്രം , വ്യവഹാരപഠനം , ചിഹ്നവിജ്ഞാനീയം , മാധ്യമപഠനം , വംശ - ജാതി - ലിംഗ - പരിസ്ഥിതി ചിന്തകള് , ജനപ്രിയ സംസ്കാരം , ദേശീയത , പ്രാദേശികത , അപ കോളണീകരണം , സാംസ്കാരികപഠനം തുടങ്ങിയ വിഷയാന്തര ജ്ഞാനമേഖലകളുടെയും പാഠങ്ങളുടെയും പ്രയോഗമണ്ഡലമായിത്തീര്ന്നുവെന്നതാണ് ആധുനികാനന്തരഘട്ടത്തില് സാഹിത്യവിമര്ശനത്തിനുകൈവന്ന ഭാവുകത്വപരമായ മാറ്റം . സാഹിത്യത്തിന്റെ സാഹിതീയത പുനര്നിര്വചിക്കപ്പെടുകയും സാംസ്കാരിക വിമര്ശനം (Cultural Critique) എന്ന നിലയിലേക്ക് സാഹിത്യവിമര്ശനം മാറുകയും ചെയ്യുന്നു .
• ഘടനാവാദം , ഘടനാവാദോത്തരത
• മാര്ക്സിസം
• സ്ത്രീവാദം
• കീഴാളപഠനം
• പാരിസ്ഥിതിക നിരൂപണം
• ജനപ്രിയസംസ്കാരപഠനം
• കോളനിയനന്തരവാദം
• സാംസ്കാരികപഠനം – തുടങ്ങിയ വിമര്ശനപദ്ധതികള് പരിചയപ്പെടുത്തുന്ന പഠന ലേഖനങ്ങള് .Write a review on this book!. Write Your Review about ആധുനികാനന്തര മലയാളസാഹിത്യവിമര്‍ശനം Other InformationThis book has been viewed by users 2834 times