Image of Book ആനന്ദത്തില്‍ ജീവിക്കുക
  • Thumbnail image of Book ആനന്ദത്തില്‍ ജീവിക്കുക
  • back image of ആനന്ദത്തില്‍ ജീവിക്കുക

ആനന്ദത്തില്‍ ജീവിക്കുക

Publisher :Silence Books
ISBN : 9780000106315
Language :Malayalam
Edition : 6th EditionNov 2016
Page(s) : 400
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 260.00
Rs 234.00

Book Name in English : Anandathil Jeevikkuka

നിങ്ങള്‍ ആരു തന്നെയുമാവട്ടെ, പരിപൂര്‍ണസ്വീകരണത്തോടെ അഗാധമായി സ്വന്തം ആത്മപ്രകൃതിയില്‍ ജീവിക്കുക. മറ്റുള്ളവരുടെ ആശയങ്ങള്‍ക്കനുസരിച്ച് നിങ്ങള്‍ സ്വയം ക്രമപ്പെടുത്താതിരിക്കുക. കേവലം നിങ്ങളായിത്തന്നെ വര്‍ത്തിക്കുക. നിങ്ങളുടെ ആധികാരിക പ്രകൃതിയൊടൊപ്പം..
അപ്പോള്‍ ആനന്ദം ഉയരുക തന്നെ ചെയ്യും. അത് നിങ്ങളില്‍ നിന്നുതന്നെ ഉറവെടുക്കുന്നു. ആനന്ദത്തില്‍ ജീവിക്കുന്നവര്‍ സ്വഭവികമായും പ്രേമത്തില്‍ ജീവിക്കുന്നു. ആനന്ദമാകുന്ന പുഷ്പത്തിന്റെ സുഗന്ധമാകുന്നൂ പ്രേമം.. --ഓഷോ
Write a review on this book!.
Write Your Review about ആനന്ദത്തില്‍ ജീവിക്കുക
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 462 times

Customers who bought this book also purchased
Cover Image of Book പരസ്യമായ രഹസ്യം
Rs 150.00  Rs 135.00