Book Name in English : Anappooda
ബഷീര്‍കൃതികളിലുടനീളം ദൃശ്യമാകുന്ന അതിശക്തമായ ഒരന്തര്‍ധാരയുണ്ട്. അത് സ്നേഹത്തിന്റെതാണ്. സൂഫിയും സന്ന്യാസിയുമായിരുന്ന ഈ എഴുത്തുകാരന്റെ ഹൃദയത്തില്‍ നിന്ന് വിനിര്‍ഗ്ഗളിക്കുന്ന മഹത്തായ ഈ വികാരം മനുഷ്യനെ മാത്രമല്ല സര്‍വ്വചരാചരങ്ങളെയും അതിന്റെ ഗാഢാശ്ലേഷത്തില്‍ വിരിഞ്ഞുകെട്ടുന്നു.Write a review on this book!. Write Your Review about ആനപ്പൂട Other InformationThis book has been viewed by users 4800 times