Book Name in English : Aanamoytheenum Kannanaanayum
കാഞ്ഞിരക്കരയിലേയ്ക്ക് ഒരാനയെ കൊ ണ്ടുവരുന്നതും അതുമായി ബന്ധപ്പെട്ട സം ഭവങ്ങളുമാണ് ഈ നോവൽ. ഗ്രാമീണത നിറഞ്ഞുനിൽക്കുന്ന പശ്ചാത്തലത്തിൽ ശ്രമ മത്തിന്റെ നിഷ്കളങ്കതയും അതു വരുത്തി വെയ്ക്കുന്ന വിനകളുമെല്ലാം ലളിതമായി കുട്ടികൾക്കിണങ്ങുന്ന ഭാഷയിൽ പറയുന്നു. കണ്ണനാനയും പാപ്പാൻമാരും കുട്ടികളുമെ ല്ലാം കുഞ്ഞുവായനക്കാരിൽ വായനയുടെ രസച്ചരട് തീർക്കും.Write a review on this book!. Write Your Review about ആനമൊയ്തീനും കണ്ണനാനയും Other InformationThis book has been viewed by users 42 times