Book Name in English : Ann Frankinte Diary Kurippukal
യൂറോപ്പ് ഒരു സമ്മര്‍ദ്ദിത നാടക രംഗമായി മാറിയ നാസികാലഘട്ടത്തില്‍ ഒരു പെണ്‍ കുട്ടി മരണത്തിന്റെ മിഖത്തു നോക്കി ഇരുന്ന് തന്റെ ദിനസരികള്‍ കുറിച്ചുവെച്ചത് പിന്നിട് ലോകത്തെങ്ങുമുള്ള മനുഷ്യര്‍ക്ക് ഒരിക്കലുമടങ്ങാത്ത നോവലിന്റെ അക്ഷര പാഠങ്ങളായി ഈ ഡയറിക്കുറിപ്പുകളില്‍ മനുഷ്യനെന്ന പദത്തിനേറ്റ പരിക്കിന്റെ രക്തമുണ്ട് കണ്ണിരുണ്ട്Write a review on this book!. Write Your Review about ആന്‍ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍ Other InformationThis book has been viewed by users 2036 times