Book Name in English : Aamayum Muyalum Pinne Shrodingarude Poochayum
ഗണിതശസ്ത്രത്തിലും,ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലും അസ്ട്രോഫിസിക്സിലും ക്വാണ്ടം മെക്കാനിക്സിലുമുള്ള ചില സമസ്യകളിലൂടെ സഞ്ചരിക്കുകയാണ് ഗ്രന്ഥകര്‍ത്താവ്.
ഒപ്പം...........
***കള്ളനാണയങ്ങളെ തിരിച്ചറിയുന്നതെങ്ങിനെ?
****ഗണിതജ്ഞന്മാരുടെ തലയില്‍ രാജകിങ്കരന്മാര്‍ തൊപ്പിവച്ച കഥ
മുതലായ പ്രശ്നങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ഐന്‍സ്റ്റൈന്റെ പ്രപഞ്ച വീക്ഷണത്തി ലേക്കുള്ള ഒരു ചെറുജാലകവും നിങ്ങള്‍ക്കായി തുറന്നിടുന്നു.Write a review on this book!. Write Your Review about ആമയും മുയലും പിന്നെ ഷ്രോഡിങ്കറുടെ പൂച്ചയും Other InformationThis book has been viewed by users 2798 times