Book Name in English : Ayiram chirakulla pakshi
അപൂർവചിന്തകളുടെ ധ്യാനസൗന്ദര്യമാണ് ഈ പുസ്തകം . മാലാഖമാരെപ്പോലെ ചിറകു വീശി നീങ്ങുന്ന ഗദ്യഭാഷയുടെ ഒരു കാവ്യാനുഭവം . വിഷാദസൗന്ദര്യത്തിന്റെ ദർശനസ്‌മൃതി . കവികളും പ്രവാചകരും ദർശനികരും മനുഷ്യസ്‌നേഹികളും വിഹരിക്കുന്ന ഒരു ഗാലക്സി . വിശുദ്ധിയുടെ ഒരു ഭാവമണ്ഡലം . ചെറുതുകളുടെ അസാധാരണ സൗന്ദര്യം ദർശനവും അന്വേഷണവും സ്വാതന്ത്ര്യവും സമന്വയിപ്പിക്കുന്ന പ്രൗഢപഠനങ്ങൾ . ലോകം ഒരു വലിയ നുണയായി മാറിയിരിക്കുന്നു എന്ന് വേപഥു കൊള്ളുന്ന ഒരു എഴുത്തുകാരന്റെ അർത്ഥവാദങ്ങൾ .Write a review on this book!. Write Your Review about ആയിരം ചിറകുള്ള പക്ഷി Other InformationThis book has been viewed by users 1378 times