Book Name in English : Ayirathonnu Ravukalile Manthrika Kathakal
ആയിരത്തൊന്ന് അറേബ്യന്‍ രാവുകളില്‍ നിന്നു തിരഞ്ഞെടുത്ത് ഒരുക്കിയ മാന്ത്രികകഥകളുടെ സമാഹാരം. വായിച്ചാലും മതിവരാത്ത ഈ കഥകള്‍ വായനക്കാനെ അനുഭൂതികളുടെ മായാലോകത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്നു. കവിതയും നോവലിസ്റ്റും തിരക്കഥാകൃത്തുമായ എഴുത്തുകാരന്റെ ലളിതമായ ഭാഷയിലുള്ള പുനരാഖ്യാനം.
Write a review on this book!. Write Your Review about ആയിരത്തൊന്ന് രാവുകളിലെ മാന്ത്രിക കഥകള്‍ Other InformationThis book has been viewed by users 2320 times