Image of Book ആയുസ്സിന്റെ പുസ്തകം
  • Thumbnail image of Book ആയുസ്സിന്റെ പുസ്തകം
  • back image of ആയുസ്സിന്റെ പുസ്തകം
  • inner page image of ആയുസ്സിന്റെ പുസ്തകം

ആയുസ്സിന്റെ പുസ്തകം

Publisher :DC Books
ISBN : 9789357320276
Language :Malayalam
Page(s) : 190
Condition : New
3 out of 5 rating, based on 3 review(s)

Book Name in English : Aayusinte Pusthakam

ഒരു സിനിമാനിരൂപക‌ന്‍ കൂടിയായ ബാലകൃഷ്‌ണ‌ന്‍ ചലച്ചിത്രസ്രഷ്‌ടാവ്‌ ഷോട്ടുകള്‍ തരംതിരിക്കുന്ന അതേ ദൃശ്യാത്മകമായ സൂക്ഷ്‌മതയോടുകൂടിയാണ്‌ ഈ നോവലിലെ രംഗങ്ങള്‍ ഒരുക്കിയിട്ടുളളത് . കെട്ടുറപ്പുളള ഒരു കഥ പറയുന്നതിലല്ല , സിനിമാസങ്കേതമനുസരിച്ച്‌ രൂപപ്പെടുത്തിയ ചെറിയ ദൃശ്യചിത്രങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന ലയഭംഗിയിലാണ്‌ ബാലകൃഷ്ണന്റെ ആഖ്യാനരീതി സഫലത കണ്ടെത്തുന്നത് .
വി .രാജകൃഷ്ണ‌ന്‍
Write a review on this book!.
Write Your Review about ആയുസ്സിന്റെ പുസ്തകം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3345 times

Customers who bought this book also purchased
Cover Image of Book ലജ്ജ
Rs 300.00  Rs 279.00