Book Name in English : Arachar Patanangal
നിരവധി മനുഷ്യഗാഥകള്‍ കെട്ടുപിണഞ്ഞ് ഒരു മഹാഗാഥയായി പരിണമിക്കുന്ന ഇതിഹാസമാനമുള്ള കൃതിയാണ് കെ.അര്‍.മീരയുടെ ആരാചാര്‍. ദര്‍ശനത്തിന്റെ വൈപുല്യം ശില്‍പ്പദാഢ്യം, ചരിത്രത്തിന്റെ അപഗ്രഥനം,ധാര്‍മിക വിചിന്തനം എന്നിങ്ങനെ പല അടരുകളുള്ള ഈ നോവല്‍ ഭാവനയുടെ പ്രയോഗത്തിലൂടെ ജീവിത യാഥാര്‍ത്ഥ്യത്തെ ആഴത്തില്‍ അനുഭവിപ്പിക്കുന്നു. Write a review on this book!. Write Your Review about ആരാച്ചാര്‍ പഠനങ്ങള്‍ Other InformationThis book has been viewed by users 4098 times