Book Name in English : Aarohanam
“ നര്‍മ്മത്തിന്റെ ഉപരിതലത്തില്‍ മാത്രം ശ്രദ്ധവെക്കുകയാണെങ്കില്‍ രാഷ്ട്രീയ വിമര്‍ശനമായും മൂല്യച്യുതിക്കെതിരായ ധാര്‍മ്മികരോഷമായും വിലയിരുത്താവുന്ന ആരോഹണം അതിന്റെ ഘടനയുടെ ആഴത്തില്‍ അതിന്റെ സമകാലികരായിരുന്ന ആധുനിക്അരുടെ തലതിരിഞ്ഞ ഒരു വിപരീതചരിത്രത്തെക്കൂടി പ്രതിഫലിപ്പിക്കുന്നു . രാഷ്ട്രീയമായപ്രതിബദ്ധതയും അരാഷ്ട്രീയതയും തമ്മിലുള്ള വൈരുദ്ധ്യവും ആധുനികതയുടെ ലക്ഷണമായിരുന്നെങ്കില്‍ ആവൈരുദ്ധ്യത്തിന് വ്യത്യസ്തമായ പരിഹാരം ആരോഹണം നിര്‍ദ്ദേശിക്കുന്നു “ - വി സി ശ്രീജന്‍ Write a review on this book!. Write Your Review about ആരോഹണം Other InformationThis book has been viewed by users 4011 times