Book Name in English : Arattupuzha Velayudhapanicker
കേരളത്തിലെ സാമൂഹിക നവോത്ഥാന നായകരുടെ പട്ടികയില്‍ നിന്നും തിരസ്കരിക്കപ്പെട്ട പേരാണ് ആറാട്ടുപ്പുഴ വേലായുധപ്പണിക്കരുടേത്. എങ്കിലും അദ്ദേഹത്തിനുള്ളത് നവോത്ഥാന നായകന്റെ സ്ഥാനം തന്നെയാണ്. ജാതി-മത അസമത്വങ്ങള്‍ക്കും അടിമത്തത്തിനുമെതിരെ ജീവിതാവസാനം വരെ പോരാടിയ ധീര വിപ്ലവകാരിയും രക്തസാക്ഷിയുമായ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതത്തെ അടയാളപ്പെടുത്തുന്ന ഗ്രന്ഥം.Write a review on this book!. Write Your Review about ആറാട്ടുപുഴ വേലയുധപ്പണിക്കര്‍ Other InformationThis book has been viewed by users 1657 times