Book Name in English : Aaru Puzha Nadhi
അണക്കെട്ടിനാൽ ഒഴുക്കറ്റ് മരിച്ചുപോവുന്ന നദികളുടെ, അവ പേറുന്ന ജീവനുകളുടെ, നമ്മെ കാത്തിരിക്കുന്ന പ്രളയങ്ങളുടെ കഥകൾ മാത്രമല്ല ഈ നോവൽ. നദികൾക്കൊപ്പം ജീവിച്ച മനുഷ്യരുടെയും അവയുടെ ആഴങ്ങളിലും പരപ്പുകളിലുമുള്ള, നമ്മൾ ഇനിയും കണ്ടിട്ടില്ലാത്ത ചരാചരങ്ങളുടെയും കഥകൾ കൂടിയാണ് ആറ്, പുഴ, നദി...Write a review on this book!. Write Your Review about ആറ്, പുഴ നദി... Other InformationThis book has been viewed by users 357 times