Book Name in English : Alappuzha Samarapatha
സ്വതന്ത്ര രാഷ്ട്രീയ ശക്തിയായി വളര്‍ന്നു വന്ന ആലപ്പുഴയിലെ തൊഴിലാളിവര്‍ഗ്ഗം ആലപ്പുഴയിലെ ഗ്രാമീണം ജനതയുടെ മേല്‍ എങ്ങനെ അധീശത്വം നേടി? ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗ ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ സമരങ്ങളില്‍ ഒന്നിന്റെ പാതയിലേക്ക് ഈ ഗ്രന്ഥം വെളിച്ചം വീശുന്നു.Write a review on this book!. Write Your Review about ആലപ്പുഴ സമരപാത Other InformationThis book has been viewed by users 2219 times