Book Name in English : Aalokanam
മഹാഭാരതത്തിലെ അര്‍ജ്ജുനന്‍ , കാളിദാസന്റെ കലാ പ്രേമം , കുലശേഖരന്‍ കവിയും നാടകകാരനും , ജയദേവനും ഗീതഗോവിന്ദവും , സ്വാതിസംഗീത മകരന്ദം . കുഞ്ചന്‍ നമ്പ്യാരുടെ കലാസാഹിത്യ സേവനം , വിവേകാനന്ദന്റെ സഞ്ചാലക വ്യക്തിത്വം ……… തുടങ്ങി 10 പ്രൗഢപഠനങ്ങളുടെ സമാഹാരം . പാലാ നാരായണന്‍ നായരുടെ അവതാരിക .
Write a review on this book!. Write Your Review about ആലോകനം Other InformationThis book has been viewed by users 2321 times