Image of Book ലോകപ്രശസ്ഥചിത്രകാരന്മാര്‍
  • Thumbnail image of Book ലോകപ്രശസ്ഥചിത്രകാരന്മാര്‍
  • back image of ലോകപ്രശസ്ഥചിത്രകാരന്മാര്‍

ലോകപ്രശസ്ഥചിത്രകാരന്മാര്‍

Language :Malayalam
Page(s) : 115
Condition : New
4 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 40.00

Book Name in English : Lokaprashastha Chithrakaranmaar

ജീവിതത്തിന്റെയും മരണത്തിന്റെയും യുദ്ധത്തിന്റെയും തീവ്രനിമിഷങ്ങള്‍ക്ക് ചായം നല്‍കിയ ചിത്രകാര‌ന്‍മാരെ ക്കുറിച്ച് അറിയാ‌ന്‍ ആഗ്രഹിക്കാത്തവരില്ല ഓരോ നിറങ്ങളിലും വരകളിലും ദര്‍ശനത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും നിറവിന്റെയും അടിവേരുകള്‍ ഒളിപ്പിച്ച ലോകപ്രശസ്ഥചിത്രകാരന്മാരെ പരിചയപ്പെടുത്തുന്ന അപൂര്‍വ്വ ഗ്രന്ഥം
ലിയണാര്‍ഡോ ഡാവിഞ്ചി,റാഫേല്‍ പിക്കാസ്സോ,മൈക്കല്‍ ആഞ്ചലോ,പോള്‍ സെസ്സാ‌ന്‍,രാജാരവിവര്‍മ്മ, എം എഫ് ഹുസ്സൈ‌ന്‍. ക്ലിന്റ് തുടങ്ങിയ വിശ്വ പ്രതിഭകളായിരുന്ന ചിത്രകാര‌ന്‍മാരുടെ അസാധാരണമായ കഥ
Write a review on this book!.
Write Your Review about ലോകപ്രശസ്ഥചിത്രകാരന്മാര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2003 times

Customers who bought this book also purchased