Book Name in English : Aalmaraattom
മലയാളത്തില്‍ ആദ്യമായി പ്രസിദ്ധ്പ്പെടുത്തിയ നാടകം(1866)
വില്ല്യം ഷേക്സ്പിയറിന്റെ കോമഡി ഓഫ് എറേര്‍സ് എന്ന ശുഭാന്ത്യ നാടകത്തിന്റെ സ്വതന്ത്ര വിവര്‍ത്തനം ഷേക്സ്പിയറിന്റെ നാടകത്തിന്റെ അംങ്ക-രംഗ വിഭ്രമജനശ്രമങ്ങളും വിശദമായ രംഗ നിര്‍ദ്ദേശങ്ങളും ഒഴിവാക്കിയതും ചില രംഗങ്ങള്‍ കൂട്ടിയോജിപ്പിച്ചും ആണ് മലയാള നാടകപ്രസ്ഥാനത്തിലെ ആദ്യ കൃതിയുടെ കര്‍ത്താവ് കല്ലൂര്‍ ഉമ്മന്‍ ഫിലിപ്പോസ്സ് ഈ പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നത്Write a review on this book!. Write Your Review about ആള്‍മാറാട്ടം Other InformationThis book has been viewed by users 3560 times